സഹീര്‍ ഖാന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
BY swapna en15 Oct 2015 5:53 AM GMT
X
swapna en15 Oct 2015 5:53 AM GMT
ന്യൂഡല്‍ഹി: അന്താരാഷ്ട്രാ ക്രിക്കറ്റില്‍ നിന്ന് ഇന്ത്യയുടെ ഇടം കൈയ്യന്‍ പേസര്‍ സഹീര്‍ ഖാന് വിരമിച്ചു. താന്‍ വിരമിക്കുന്നതായി സഹീര്‍ ഖാന് അറിയിച്ചു. നിരന്തരമായ പരിക്കിനെ തുടര്‍ന്നും മോശം ഫോമിനെ തുടര്‍ന്നും സഹീര്‍ ഖാന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ന്യൂസിലന്റിനെതിരേയാണ് അവസാനമായി കളിച്ചത്.92 ടെസ്റ്റുകളില്‍ നിന്ന് 311 വിക്കറ്റ് നേടിയിട്ടുണ്ട്. 200 ഏകദിനങ്ങളിലായി 283 വിക്കറ്റ് ഇന്ത്യക്കു വേണ്ടി നേടിയിട്ടുണ്ട്.
വിരമിക്കല്‍ തീരുമാനം ഇന്നുണ്ടാവുമെന്ന് രാവിലെ ഐ.പി.എല്‍ ചെയര്മാന് രാജീവ് ശുക്ല ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഐ.പി.എല്ലില്‍ താരം തുടരുമെന്ന് ശുക്ല അറിയിച്ചു.
Next Story
RELATED STORIES
കെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMT