സഹിഷ്ണുതയെ ഓര്‍മിപ്പിച്ച് വീണ്ടും രാഷ്ട്രപതി
BY Sumeera SMR22 Nov 2015 3:10 AM GMT
Sumeera SMR22 Nov 2015 3:10 AM GMT
ന്യൂഡല്‍ഹി: സഹിഷ്ണുതയെ ഓര്‍മിപ്പിച്ച് വീണ്ടും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആധുനിക ഇന്ത്യയുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്ന മൂല്യങ്ങളെ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചരിത്ര സാഹിത്യ പഠനം നടത്തുന്നവരുടെ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
കീഴ്വഴക്കമില്ലാത്ത സംഭവങ്ങ ള്‍ക്കാണ് നാം ഇന്ന് സാക്ഷ്യംവഹിക്കുന്നത്. ഒരിക്കലും ദര്‍ശിക്കാത്ത അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും പരാക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ ലോകം ക്ലേശിക്കുകയാണിപ്പോ ള്‍. ഈ സന്ദര്‍ഭത്തില്‍ നാഗരിക മൂല്യങ്ങള്‍ ശക്തിപ്പെടുത്തുകയാണു ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദാദ്രി സംഭവത്തെ തുടര്‍ന്ന് രാഷ്ട്രപതി ഒട്ടേറെ തവണ സഹിഷ്ണുതയെക്കുറിച്ച് ഓര്‍മിപ്പിച്ചിട്ടുണ്ട്.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT