സസ്‌പെന്‍ഷന്‍



തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അച്ചടക്കലംഘനം നടത്തുകയും ചെയ്ത പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ (നിലവില്‍ കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍) എം അന്‍സറിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാര്‍ പങ്കെടുത്ത സെനറ്റ് ഹാളില്‍ നടന്ന രണ്ടാമത് എന്‍ജിനീയേഴ്‌സ് കോണ്‍ഗ്രസ് പൊതു അവധി ദിനമായ സപ്തംബര്‍ 30ന് നടത്തരുതെന്നു മാധ്യമങ്ങളിലൂടെ അന്‍സര്‍ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it