സസ്‌പെന്‍ഷനിലുള്ള പോലിസുകാരന്റെ വെടിയേറ്റ് 4 മരണം

ചണ്ഡീഗഡ്: ഹരിയാനയില്‍ സസ്‌പെന്‍ഷനിലായ പോലിസുകാരന്റെ വെടിയേറ്റു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മറ്റൊരാള്‍ക്കു പരിക്കേറ്റു. ഉത്തവാദ് ഗ്രാമത്തില്‍ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണു വെടിവയ്പുണ്ടായത്. സ്ത്രീയോട് ഒരുസംഘം അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം. ഇതിനു പിറകെയാണു സ്ത്രീയുടെ ബന്ധുവായ പോലിസുകാരന്‍ വെടിയുതിര്‍ത്തതെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it