Flash News

സല്‍മാന്‍ രാജാവ് ഇസ്സാമിക്ക് പേഴ്‌സണാലിറ്റി

സല്‍മാന്‍ രാജാവ് ഇസ്സാമിക്ക് പേഴ്‌സണാലിറ്റി
X


ദുബയ്:  പുണ്യ നഗരങ്ങളുടെ സംരക്ഷകനും സൗദി ഭരണാധികാരിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ ഈ വര്‍ഷത്തെ ഇസ്ലാമിക വ്യക്തിത്വമായി തിരഞ്ഞെടുത്തു. ദുബയ് രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റിയാണ് രാജാവിനെ ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഇസ്ലാമിനും അറബ് സമൂഹത്തിനും നല്‍കിയ സംഭാവന പരിഗണിച്ചാണ് രാജാവിനെ ഈ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് സംഘാടക സമിതി തലവന്‍ ഇബ്രാഹിം ബൂമില്‍ഹ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it