സല്‍മാനെതിരേ ഹരിയാനയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി
BY Sumeera SMR27 Jun 2016 7:39 PM GMT
Sumeera SMR27 Jun 2016 7:39 PM GMT
ചണ്ഡീഗഡ്: ബലാല്‍സംഗം പരാമര്‍ശത്തില്‍ ബോളിവുഡ് താരം സല്മാന് ഖാനെതിരേ നിയമനടപടിയുമായി ഹരിയാനയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി.
പരാമര്‍ശം സംബന്ധിച്ച് സല്മാന് മാപ്പുപറയണമെന്നും നഷ്ടപരിഹാരമായി 10 കോടി ഈടാക്കണമെന്നും ഹിസാര്‍ സ്വദേശിയായ പെണ്‍കുട്ടി സല്മാന് ഖാന് അയച്ച നോട്ടീസില്‍ പറയുന്നു. സുല്‍ത്താന്‍ ചലച്ചിത്രത്തിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ബലാല്‍സംഗം ചെയ്യപ്പെടുന്ന ഒരു സ്ത്രീയുടെ അവസ്ഥ അനുഭവിക്കുന്നതായി തോന്നിയെന്ന സല്‍മാന്റെ അഭിപ്രായത്തിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ബലാല്സംഗത്തിനിരയായവരെവച്ച് ഇത്തരം തമാശകള്‍ പറയാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT