സല്‍മാനെതിരേ ഗൗതം ഗംഭീര്‍
BY Sumeera SMR27 April 2016 3:55 AM GMT
Sumeera SMR27 April 2016 3:55 AM GMT
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനെ ഇന്ത്യയുടെ ഒളിംപിക്സ് അംബാസഡറാക്കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ രംഗത്ത്. കാ യികരംഗത്ത് കഴിവ് തെളിയിച്ച നിരവധി പേര് ഇന്ത്യയിലുള്ളപ്പോള്‍ സല്‍മാനെ അംബാസഡറാക്കിയത് അനുചിതമാണ്.അഭിനവ് ബിന്ദ്രയെ പോലുളള പ്രതിഭകളെയാ ണ് ഈ റോളിലേക്കു പരിഗണിക്കേണ്ടതെന്നും ഗംഭീര്‍ അഭിപ്രായപെട്ടു.
മില്‍ഖാ സിങ്, ഗുസ്തി താരം യോഗ്വേശ്വര്‍ ദത്ത് എന്നിവര്‍ നേരത്തേ സല്‍മാന്റെ നിയമനത്തെ വിമര്‍ശിച്ചിരുന്നു.
പിടി ഉഷ, മില്‍ഖാ സിങ് തുടങ്ങിയവരേയാണ് അംബാസഡറായി പരിഗണിക്കേണ്ടതെന്നാണ് യോഗ്വേശ്വര്‍ തുറന്നടിച്ചത്.
മില്‍ഖാ സിങ്, ഗുസ്തി താരം യോഗ്വേശ്വര്‍ ദത്ത് എന്നിവര്‍ നേരത്തേ സല്‍മാന്റെ നിയമനത്തെ വിമര്‍ശിച്ചിരുന്നു.
പിടി ഉഷ, മില്‍ഖാ സിങ് തുടങ്ങിയവരേയാണ് അംബാസഡറായി പരിഗണിക്കേണ്ടതെന്നാണ് യോഗ്വേശ്വര്‍ തുറന്നടിച്ചത്.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT