Flash News

സലാഹ് പടനയിക്കും; റഷ്യന്‍ ലോകകപ്പിനുള്ള ഈജിപ്ഷ്യന്‍ ടീമായി

സലാഹ് പടനയിക്കും; റഷ്യന്‍ ലോകകപ്പിനുള്ള ഈജിപ്ഷ്യന്‍ ടീമായി
X

റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ച് ഈജിപ്ത്. സൂപ്പര്‍ താരം മുഹമ്മദ് സലാഹിനെ ഉള്‍പ്പെടുത്തിയാണ് ഈജിപത് ടീം പ്രഖ്യാപിച്ചത്. ഇതോടെ പരിക്കേറ്റ വിശ്രമത്തിലിരിക്കുന്ന സലാഹ് റഷ്യയില്‍ കളിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിനിടെയാണ് ലിവര്‍പൂള്‍ താരമായ സലാഹിന് പരിക്കേറ്റത്.

Goalkeepers: Essam El Hadary (Al Taawoun), Mohamed El-Shennawy (Al Ahly), Sherif Ekramy (Al Ahly).

Defenders: Ahmed Fathi, Saad Samir, Ayman Ashraf (all Al Ahly), Mahmoud Hamdy (Zamalek), Mohamed Abdel-Shafy (Al Fateh), Ahmed Hegazi (West Brom), Ali Gabr (Zamalek), Ahmed Elmohamady (Aston Villa), Omar Gaber (Los Angeles FC).

Midfielders: Tarek Hamed, (Zamalek), Shikabala (Zamalek), Abdallah Said (Al Ahli), Sam Mosry (Wigan Athletic), Mohamed Elneny (Arsenal), Mahmoud Kahraba (Al Ittihad), Ramadan Sobhi (Stoke Ctiy), Mahmoud Hassan (Kasimpasa), Amr Warda (tAromitos Athens).

Forwards: Marwan Mohsen (Al Ahly), Mohamed Salah (Liverpool).
Next Story

RELATED STORIES

Share it