Flash News

സലാലയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട നിലയില്‍

സലാലയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട നിലയില്‍
X
oman-nurse

മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ്  കൊല്ലപ്പെട്ട നിലയില്‍. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ജീവന്‍ (39) ആണു ദോഫാര്‍ ക്ലിബിനു സമീപത്തെ ഫഌറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഡെന്റല്‍ ക്ലിനിക്കില്‍ നഴ്‌സ് ആയി ജോലി നോക്കുകയായിരുന്നു ഷെബിന്‍. ഭര്‍ത്താവ് ജീവന്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഷെഫ് ആയി ജോലി ചെയ്തു വരികയാണ്. ഇയാളെ പോലിസ് ചോദ്യം ചെയ്തതായി റിപോര്‍ട്ടുകളുണ്ട്.രണ്ടാഴ്ചക്കിടെ സലാലയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണു ഷെബിന്‍.

Next Story

RELATED STORIES

Share it