സലാം സുല്ലമിയുടെ മൃതദേഹം ഇന്ന് ഖബറടക്കും
BY midhuna mi.ptk2 Feb 2018 8:28 AM GMT
midhuna mi.ptk2 Feb 2018 8:28 AM GMT
ദുബയ്: ഷാര്‍ജയില്‍ അന്തരിച്ച പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ സലാം സുല്ലമിയുടെ മൃതദേഹം ഇന്ന് രാവിലെ സ്വദേശമായ എടവണ്ണയിലെത്തും. വൈകുന്നേരം 4.30 ന് വലിയ പള്ളി ജുമ മസ്ജിദിലെ നമസ്‌ക്കാരത്തിന് ശേഷം ഖബറടക്കും.
ഇന്നലെ വൈകിട്ട് ദുബയ് മുഹൈസിന എംബാമിഗ് സെന്ററില്‍ വെച്ച് നടന്ന മയ്യത്ത് നമസ്‌ക്കാരത്തില്‍ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്.
ഇന്നലെ വൈകിട്ട് ദുബയ് മുഹൈസിന എംബാമിഗ് സെന്ററില്‍ വെച്ച് നടന്ന മയ്യത്ത് നമസ്‌ക്കാരത്തില്‍ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT