സലഫികളും ജമാഅത്തെ ഇസ്‌ലാമിയും മതത്തിന്റെ ശരിയായ വിജ്ഞാനം നേടാത്തവര്‍: കാന്തപുരം
BY kasim kzm25 April 2018 3:55 AM GMT
kasim kzm25 April 2018 3:55 AM GMT
കോഴിക്കോട്: പരമ്പരാഗതമായ ജ്ഞാനമോ ഇസ്‌ലാമിക രീതിശാസ്ത്രമോ പിന്തുടരാത്ത സലഫികള്‍, ജമാഅത്തെ ഇസ്—ലാമി തുടങ്ങിയ സംഘടനകള്‍ മതത്തിനെ സന്ദേശങ്ങളെ തെറ്റായി അവതരിപ്പിച്ചു സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്നും, അത്തരം പ്രശ്—നകരമായ ചിന്തകളെ പ്രതിരോധിച്ചു മുസ്—ലിം സമൂഹത്തെ ശരിയായി നയിക്കാന്‍ ശേഷിയുള്ള പണ്ഡിതന്മാരെയാണ് മര്‍കസ് പോലുള്ള സുന്നി സ്ഥാപങ്ങള്‍ കേരളത്തില്‍ രൂപപ്പെടുത്തുന്നതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്—ലിയാര്‍. മര്‍കസ് ശരീഅത്ത് കോളേജിലെ പുതിയ അക്കാദമിക സംവിധാനം പരിചപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ഓറിയെന്റേഷന്‍ ലെക്ച്ചര്‍ ഉദ്—ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ ഹുസൈന്‍ സഖാഫി പുതിയ അക്കാദമിക പദ്ധതികള്‍ അവതരിപ്പിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എ പി മുഹമ്മദ് മുസ്—ലിയാര്‍ കാന്തപുരം, കെ കെ അഹമ്മദ് കുട്ടി മുസ്—ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ചിയ്യൂര്‍ മുഹമ്മദ് മുസ്—ലിയാര്‍, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍ സംസാരിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT