Flash News

സര്‍ഫറാസ് അഹമ്മദ് പാക്കിസ്താന്‍ ട്വന്റി 20 ടീം ക്യാപ്റ്റാന്‍

സര്‍ഫറാസ് അഹമ്മദ് പാക്കിസ്താന്‍ ട്വന്റി 20 ടീം ക്യാപ്റ്റാന്‍
X
sarfaraz ahmed

ഇസ് ലാമാബാദ്: പാക്കിസ്താന്റെ ട്വന്റി 20 ടീം ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദിനെ നിയമിച്ചു. ശാഹിദ്‌ അഫ്രീദിയെ മാറ്റിയാണ് സര്‍ഫറാസിനെ നിയമിച്ചത്. ലോക ട്വന്റി 20 ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരായ പരാജയത്തെ തുടര്‍ന്നാണ് അഫ്രീദിയെ പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്യാപ്പ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. [related]
Next Story

RELATED STORIES

Share it