Flash News

സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിമാരുടേ പടം ഉള്‍പ്പെടുത്താമെന്ന് കോടതി

സര്‍ക്കാര്‍ പരസ്യങ്ങളില്‍  മുഖ്യമന്ത്രിമാരുടേ പടം  ഉള്‍പ്പെടുത്താമെന്ന് കോടതി
X
SUPREME_COURT

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഗവര്‍ണറുടേയും മുഖ്യമന്ത്രിമാരുടേയും വകുപ്പ് മന്ത്രിമാരുടേയും പടം ഉള്‍പ്പെടുത്താമെന്ന് സുപ്രീംകോടതി. ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന 2015ലെ ഉത്തരവ് കോടതി മാറ്റി.
രാഷ്ട്രപതി, പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉപയോഗിക്കാവൂ എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി, തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.  [related]
Next Story

RELATED STORIES

Share it