സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റഖ പ്രദേശങ്ങള്‍ ഐഎസ് തിരിച്ചുപിടിച്ചു

ദമസ്‌കസ്: സിറിയയിലെ റഖ പ്രവിശ്യയിലെ പ്രദേശങ്ങള്‍ ഐഎസ് സര്‍ക്കാര്‍ സൈന്യത്തില്‍ നിന്നു തിരിച്ചുപിടിച്ചതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്.
റഖാ നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള തബ്ഖയില്‍ ഐഎസ് നിയന്ത്രണം സ്ഥാപിച്ചിട്ടുണ്ട്.
തന്ത്രപ്രധാനമായ വ്യോമതാവളവും അണക്കെട്ടും സ്ഥിതിചെയ്യുന്ന മേഖലയാണ് തഖ്ബ. 2014 മുതല്‍ ഐഎസ് നിയന്ത്രണത്തിലായിരുന്ന റഖ അടുത്തിടെ സര്‍ക്കാര്‍ അനുകൂല സൈന്യം തിരിച്ചുപിടിച്ചിരുന്നു.
Next Story

RELATED STORIES

Share it