Flash News

സര്‍ക്കാര്‍ ജീവനക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം; വിവാദ സര്‍ക്കലുര്‍ മരവിപ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന ഉത്തരവ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരവിപ്പിച്ചു. കലാ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ഉത്തരവ് ഭരണപരിഷ്‌കാര വകുപ്പാണ് പുറപ്പെടുവിച്ചത്. ഉത്തരവ് വിവാദമായതിനെ തുടര്‍ന്നാണ് മരവിപ്പിച്ചത്. ഉത്തരവ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it