Flash News

സര്‍ക്കാര്‍ കരാറുകാരുടെ പ്രശ്‌നത്തിന് പരിഹാരമായി: മന്ത്രി



ആലപ്പുഴ: ജിഎസ്ടി നടപ്പാക്കിയശേഷം സര്‍ക്കാര്‍ കരാറുകാര്‍ക്ക് നേരിടേണ്ടിവന്ന സാമ്പത്തികപ്രശ്‌നത്തിന് പരിഹാരമായതായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരാറുക്കാര്‍ നല്‍കിയ ആവശ്യങ്ങളില്‍ പ്രധാനം നിരക്കുകളെ സംബന്ധിച്ചായിരുന്നു. ഇതില്‍ ഏകദേശ ധാരണയായതായും ഇനി ജിഎസ്ടിയെ കുറിച്ച് കരാറുകാര്‍ക്ക് ആശങ്കവേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it