സര്‍ക്കാര്‍ ഓഫിസ് പരിസരത്ത് മൂത്രമൊഴിക്കുന്നത് ശിക്ഷാര്‍ഹം
BY Sumeera SMR26 May 2016 3:30 AM GMT
Sumeera SMR26 May 2016 3:30 AM GMT
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങളില്‍ പരസ്യമായി മൂത്രമൊഴിക്കുന്നവരും തുപ്പുന്നവരും ഇനി ശിക്ഷാര്‍ഹരായിരിക്കും. ശുചിത്വ ഭാരത പദ്ധതിയുടെ ഭാഗമായിട്ടാണു കേന്ദ്രം ഈ നടപടി സ്വീകരിച്ചത്. എല്ലാ കേന്ദ്രമന്ത്രാലയങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം അയച്ചിട്ടുണ്ട്. ഇതിനു പുറമെ പൊതുസ്ഥലങ്ങള്‍ അലങ്കോലമാക്കുന്നതും കെട്ടിടനിര്‍മാണ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യംചെയ്യുന്നതും ശിക്ഷാര്‍ഹമായിരിക്കും. നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ ഉദ്യോഗസ്ഥരുടെ മിന്നല്‍ സന്ദര്‍ശനമുണ്ടാവും.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT