സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം: രാജ്നാഥ് സിങ്
BY Sumeera SMR7 May 2016 4:40 AM GMT
Sumeera SMR7 May 2016 4:40 AM GMT
കൊല്ലം: ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കൊല്ലം ചാത്തന്നൂരില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ല. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പരാജയമാണ് ഈ അവസ്ഥയ്ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.
ജിഷയുടെ മരണത്തില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും രാജ്നാഥ് സിങ് പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തി. ഇപ്പോള്‍ ജിഷയുടെ നീതിക്കായി മുറവിളികൂട്ടുന്ന വിഎസ് അച്യുതാനന്ദന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. കവിയൂര്‍, കിളിരൂര്‍ കേസുകളിലെ വിഐപികളെ ശിക്ഷിക്കുമെന്നു പറഞ്ഞ വിഎസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സിങ്ആവശ്യപ്പെട്ടു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT