സര്‍ക്കാരിന്റേത് നല്ല തുടക്കമെന്ന് ക്ലിമ്മീസ് കത്തോലിക്കാ ബാവ

തിരുവനന്തപുരം: എല്‍ഡി എഫ് സര്‍ക്കാരിന്റേത് നല്ല തുടക്കമെന്ന് സിബിസിഐ പ്രസിഡ ന്റും മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഭരണമെന്ന തോന്നലുളവാക്കാ ന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടേറിയറ്റിലെത്തി സന്ദര്‍ശിച്ചശേഷം കത്തോലിക്കാ ബാവ മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it