സരിത കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരായി
BY Sumeera SMR3 March 2016 4:55 AM GMT
Sumeera SMR3 March 2016 4:55 AM GMT
പാലക്കാട്: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി സരിത നായര്‍ കോടതിയില്‍ ഹാജരായി. കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായി നല്കിയ വഞ്ചനാ കേസിലാണ് സരിത ഹാജരായത്. അതേ സമയം കേസിലെ സരിതയുടെ കൂട്ടുപ്രതി ഹാജരാവാത്തതിനാല്‍ കേസ് മാര്‍ച്ച് 16ന് പരിഗണിക്കുന്നതിനായി കോടതി മാറ്റി വച്ചു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതക്കെതിരേ രണ്ട് കേസുകളാണ് കോയമ്പത്തൂരിലുള്ളത്. ജസ്റ്റിസ് ശിവരാജന് കമ്മീഷന്റെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കേരള ഹൈക്കോടതിയെ സമീപീക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് അവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT