സരിതയ്‌ക്കെതിരേ ഉമ്മന്‍ചാണ്ടി കേസ് കൊടുക്കാത്തതെന്ത്: കോടിയേരി

പാലക്കാട്: വി എസ് അച്യുതാനന്ദനെതിരേ കേസ് കൊടുക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്തുകൊണ്ട് സരിതാ നായര്‍ക്കെതിരേ കേസ് കൊടുക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.
സരിത മുഖ്യമന്ത്രിയെ വ്യക്തിപരമായും അല്ലാതെയും നിരവധി തവണ അധിക്ഷേപിച്ചിട്ടും എന്താണ് മിണ്ടാതിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിലകുറഞ്ഞ രാഷ്ട്രീയക്കളിയാണിത്. ഈ—കേസ് കൈകാര്യം ചെയ്യാന്‍ വിഎസിന് അറിയമെന്നും കോടിയേരിപറഞ്ഞു.
Next Story

RELATED STORIES

Share it