സരിതയുടെ മൊഴി; പോലിസ് അസോസിയേഷന് കേസ് നല്‍കും
BY Sumeera SMR6 Feb 2016 3:36 AM GMT
Sumeera SMR6 Feb 2016 3:36 AM GMT
തിരുവനന്തപുരം: സോളാര്‍ കമ്മീഷനില്‍ സരിത നല്കിയ മൊഴിയില്‍ കേരള പോലിസ് അസോസിയേഷനെതിരെയും സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെയും നടത്തിയ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ക്കെതിരേ ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് അസോസിയേഷന് ജനറല്‍ സെക്രട്ടറി ജി ആര് അജിത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സോളാര്‍ വിവാദം ഉണ്ടായപ്പോള്‍ മുതല്‍ അസോസിയേഷനെതിരേ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. അന്ന് 40 ലക്ഷം രൂപ നല്കി എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, ഇന്നത് 20 ലക്ഷം രൂപയായി ചുരുങ്ങിയിട്ടുമുണ്ട്. സരിതയുമായോ സരിതയുടെ സ്ഥാനങ്ങളുമായോ നേരിട്ടോ ഫോണ്‍വഴിയോ തനിക്ക് യാതൊരു ബന്ധവുമില്ല. അസോസിയേഷനുമായി യാതൊരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല. ആരോപണത്തില്‍ പറയുന്ന കൊല്ലത്തെ സംസ്ഥാന സമ്മേളനത്തിന് വേണ്ടിയോ സമ്മേളനത്തില്‍ പ്രസിദ്ധീകരിച്ച സ്മരണികയ്ക്കു വേണ്ടിയോ സരിതയുടെ പണം വാങ്ങിയിട്ടിെല്ലന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.

Next Story
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT