Flash News

സമ്പന്ന താരം ക്രിസ്റ്റ്യാനോ

ന്യൂയോര്‍ക്ക്: റയല്‍ മാഡ്രിഡിന്റെ ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സമ്പന്ന കായിക താരങ്ങളില്‍ ഒന്നാമത്. ഫോബ്‌സ് മാഗസിന്‍ ബുധനാഴ്ച പുറത്തുവിട്ട 100 താരങ്ങളുടെ പട്ടികയിലാണ് റൊണാള്‍ഡോ ഒന്നാംസ്ഥാനം നേടിയത്. 93 മില്യന്‍ ഡോളര്‍ സമ്പാദ്യമാണ് റൊണാള്‍ഡോയുടെ നേട്ടത്തിന് കാരണം. ഇത് തുടര്‍ച്ചയായി രണ്ടാംവര്‍ഷമാണ് റൊണാള്‍ഡോ ഒന്നാംസ്ഥാനം നേടുന്നത്. ബാസ്‌കറ്റ് ബോള്‍ താരം ലെബ്രോന്‍ ജെയിംസ് ആണ് രണ്ടാംസ്ഥാനത്ത്.
Next Story

RELATED STORIES

Share it