സമുദായ സേവകനെ നഷ്ടപ്പെട്ടു: പോപുലര്‍ ഫ്രണ്ട്
BY kasim kzm28 July 2018 4:39 AM GMT
kasim kzm28 July 2018 4:39 AM GMT
കാസര്‍കോട്: ജില്ലയിലെ മതരംഗത്തും രാഷ്ട്രീയ രംഗത്തും സേവനം ചെയ്ത ചെര്‍ക്കളം അബ്ദുല്ലയുടെ വിയോഗം നല്ലൊരു സമുദായ സേവകന്റെ നഷ്ടമാണ് ജില്ലക്ക് ഉണ്ടായതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാകമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ചെര്ക്കത്തിന്റെ നിര്യാണത്തില്‍ ജില്ലാ പ്രസിഡന്റ് വൈ മുഹമ്മദ്, സെക്രട്ടറി ടി കെ ഹാരിസ് അനുശോചനം രേഖപ്പെടുത്തി.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMT