സമാധാനപ്പെടൂ ഭക്തരേ, നിങ്ങള്‍ക്ക് ചേരുക ഗോമാതാ, ഭാരത് മാതാ കീ ജയ്, സാലേ കഠ്വ വിളികള്‍- സഞ്ജീവ് ഭട്ടിന്റെ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
BY sruthi srt16 May 2018 6:55 AM GMT
X
sruthi srt16 May 2018 6:55 AM GMT
ബംഗളൂരു: സംഘികള്‍ക്ക് ചേരുക ഗോമാതാ, ഭാരത് മാതാ കീ ജയ്, സാലേ കഠ് വ വിളികള്‍ തന്നെയെന്ന് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട്. കര്‍ണാടകയില്‍ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ നടക്കുന്ന ബിജെപി നേതൃത്വത്തെ ട്രോളിയാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ്.
പാര്‍ലമെന്ററി നടപടികള്‍, ജനാധിപത്യ മൂല്യങ്ങള്‍, അധാര്‍മിക സഖ്യം, ഗവര്‍ണറുടെ സവിശേഷാധികാരം തുടങ്ങിയ വാക്കുകള്‍ ആദ്യമായി സംഘഭക്തരുടെ വായില്‍ നിന്നും വരുന്നത് കേട്ടു എന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ പരാമര്‍ശം. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപിയുള്ളപ്പോള്‍ സര്‍ക്കാര്‍ രൂപികരിക്കാനുള്ള കോണ്‍ഗ്രസ്-ജെഡിഎസ് ശ്രമം ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നു.ഇക്കാര്യമാണ് അദ്ദേഹം പരിഹാസ രൂപേണ സൂചിപ്പിച്ചത്.
സഞ്ജീവ് ഭട്ടിന്റെ ട്വിറ്ററിന്റെ പൂര്‍ണരൂപം ചുവടെ
സമാധാനപ്പെടൂ ഭക്തരേ,-'ഗോമാതാ, ഭാരത് മാതാ കീ ജയ്, സാലേ കത്വാ, 'യു പിടി' തുടങ്ങിയ വാക്കുകള്‍ തന്നെയാണ് നിങ്ങള്‍ക്ക് യോജിക്കുക' എന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ പരിഹാസം.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT