സമസ്ത 90ാം വാര്‍ഷികം :മദ്റസകള്‍ക്ക് അവധി
BY Sumeera SMR9 Feb 2016 4:19 AM GMT
Sumeera SMR9 Feb 2016 4:19 AM GMT
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 90ാം വാര്‍ഷിക സമ്മേളനം പ്രമാണിച്ച് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകള്‍ക്ക് 14, 15 തിയ്യതികളില്‍ പൊതു അവധിയും 11, 12, 13 തിയ്യതികളില്‍ നടക്കുന്ന പഠന ക്യാംപില്‍ പങ്കെടുക്കുന്ന മുഅല്ലിംകള്‍ക്ക് ഡ്യൂട്ടി ലീവും അനുവദിച്ചതായി സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ഓഫി സില്‍നിന്ന് അറിയിച്ചു.
മുഅല്ലിംകള്‍ ക്യാംപ് സ്ഥ ലത്തു വച്ച് അറ്റന്റന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഡ്യൂട്ടിയായി പരിഗണിക്കേണ്ടതാണെന്നും മദ്റസ കമ്മിറ്റി ഭാരവാഹികളോട് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്ല്യാര്‍ അഭ്യര്‍ഥിച്ചു.

Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT