സമസ്ത മദ്റസ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
BY Sumeera SMR16 April 2016 7:50 PM GMT
Sumeera SMR16 April 2016 7:50 PM GMT
കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2016 മാര്‍ച്ചില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ നടത്തിയ ഏഴാം ക്ലാസിലെ മദ്റസ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു.
97.80 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. കോഴിക്കോട് നാദാപുരം ദാറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ടി പി ലിയാന ഒന്നാം റാങ്കും മലപ്പുറം അരിച്ചോള്‍-പുത്തൂര്‍ തര്‍ത്തീല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ടി ലിയാന മോള് രണ്ടാം റാങ്കും കോഴിക്കോട് പൂനൂര് അല്‍ മദ്റസത്തുല്‍ ഉത്തൈബിയ്യയിലെ ഫാത്വിമ ഫിദ, മലപ്പുറം മേല്‍മുറി സ്വലാത്ത് നഗര്‍ മഅ്ദിന്‍ പബ്ലിക്ക് സ്കൂളിലെ സി കെ ആയിശ ശമീമ എന്നിവര്‍ മൂന്നാം റാങ്കും പങ്കിട്ടു. ഫലം www.sam astha.in ലഭ്യമാണ്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT