സമസ്ത : പരിഷ്കരിച്ച പാഠപുസ്തകങ്ങള്‍ വിതരണം തുടങ്ങി
BY fousiya sidheek1 Jun 2017 3:59 AM GMT
fousiya sidheek1 Jun 2017 3:59 AM GMT
കോഴിക്കോട്: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് അസ്മിയുടെ കീഴില്‍ പരിഷ്കരിച്ചു തയ്യാറാക്കിയ എല്‍കെജി, യുകെജി ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. പരിസ്ഥിതിപഠനം, ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒറ്റ പുസ്തകമാക്കി ഓരോ ടേമിലേക്കും ഓരോന്നുവീതവും കൂടാതെ അറബി, മലയാളം എന്നീ വിഷയങ്ങള്‍ക്കുള്ള പുസ്തകവുമാണ് തയ്യാറാക്കിയിട്ടുള്ളത്. കോഴിക്കോട് ഫ്രാന്സിസ്റോഡിലെ സമസ്ത ബുക്ക് ഡിപ്പോ മുഖേനയാണു പാഠപുസ്തകങ്ങളുടെ വിതരണം നടക്കുന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT