സമരം നടത്തുമെന്ന് ദലിത് ആദിവാസി ഫെഡറേഷന്‍

കൊച്ചി: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് കേരള ദലിത് ആദിവാസി ഫെഡറേഷന്‍ (കെഡിഎഎഫ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനെതിരേ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്ന് കെഡിഎഎഫ് വര്‍ക്കിങ് പ്രസിഡന്റ് സബര്‍മതി ജയങ്കര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it