സമരം ഒത്തുതീര്‍പ്പിലേക്ക്

കൊച്ചി: മൂന്നാറില്‍ ഒമ്പത് ദിവസമായി തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പിലേക്ക്. തൊഴിലാളികള്‍ ആവശ്യപ്പെട്ട 20 ശതമാനം ബോണസ് സര്‍ക്കാര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി  പറഞ്ഞു.തൊഴിലാളികളുമായി വൈകുന്നേരം മുതല്‍ തുടങ്ങിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂലിവര്‍ധന പിന്നീട് ലേബര്‍ കമ്മീഷനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്രഖ്യാപിച്ച ബോണസ് 21ന് തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it