സമഗ്ര രാഷ്ട്രീയ പരിശോധന അനിവാര്യം: മാണി

കോട്ടയം: കേരളത്തില്‍ യുഡിഎഫിനുണ്ടായ തിരിച്ചടിയെക്കുറിച്ചു സമഗ്രമായ രാഷ്ട്രീയ പരിശോധന അനിവാര്യമാണെന്ന് കേരളാകോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. ജനമനസ്സിന്റെ അഗ്‌നിശുദ്ധി സമ്മാനിച്ച പാലായിലെ ജനങ്ങളോടുള്ള തന്റെ ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുകയാണെന്നും മാണിപറഞ്ഞു.
Next Story

RELATED STORIES

Share it