സമഗ്രമായ ആരോഗ്യനയം പ്രഖ്യാപിക്കുമെന്ന് മന്ത്രി
BY Sumeera SMR7 Jun 2016 7:34 PM GMT
Sumeera SMR7 Jun 2016 7:34 PM GMT
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയുടെ ഘടനാപരവും ആരോഗ്യകരവുമായ പുരോഗതിക്കായി സമഗ്രമായ ആരോഗ്യനയം പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തിന്റെ ഭാവിയെപ്പറ്റി മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യമേഖല പൊളിച്ചെഴുതണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ ജനങ്ങളെയും ഇ-ഹെല്‍ത്തിന്റെ ഭാഗമാക്കും. ഇതോടൊപ്പം സമഗ്ര ആരോഗ്യപദ്ധതിയും നടപ്പാക്കും. നിലവിലുള്ള മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
Next Story
RELATED STORIES
ഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMT