സഭാ സമ്മേളനം ബഹളത്തോടെ പുനരാരംഭിച്ചു, പാമോലിനില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ്
BY ajay G.A.G24 Feb 2016 4:50 AM GMT
X
ajay G.A.G24 Feb 2016 4:50 AM GMT
തിരുവനന്തപുരം : പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു കഴിഞ്ഞാഴ്ച നിര്‍ത്തിവെച്ച നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നും സഭ പ്രക്ഷുബ്ദമാകുമെന്നാണ് സൂചന. വിഷയം ഉന്നയിച്ച്്് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്കി. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോടതിയുടെ നിരീക്ഷണത്തിന് പ്രാധാന്യമില്ലെന്നും പ്രതിപക്ഷം വിചാരണയ്ക്ക് മുന്‍പു തന്നെ തീര്‍പ്പു കല്‍പ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്കി. മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്് അടിയന്തിര പ്രമേയത്തിന സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ബഹളമുണ്ടാക്കി.
ധനവിനിയോഗ ബില്ലിന്റെ അവതരണവും ഇന്നാണു നിശ്ചയിച്ചിട്ടുള്ളതെങ്കിലും പ്രതിപക്ഷ പ്രതിഷേധം സഭാനടപടികളെ സാരമായി ബാധിച്ചേക്കുമെന്നാണ് സൂചനകള്‍.
ധനവിനിയോഗ ബില്ലിന്റെ അവതരണവും ഇന്നാണു നിശ്ചയിച്ചിട്ടുള്ളതെങ്കിലും പ്രതിപക്ഷ പ്രതിഷേധം സഭാനടപടികളെ സാരമായി ബാധിച്ചേക്കുമെന്നാണ് സൂചനകള്‍.
Next Story
RELATED STORIES
ഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT