Flash News

സബിത ചൗധരി അന്തരിച്ചു

സബിത ചൗധരി അന്തരിച്ചു
X


ഇടുക്കി: പ്രശസ്ത സംഗീത സംവിധായകന്‍ സലില്‍ ചൗധരിയുടെ ഭാര്യയും ഗായികയുമായ സബിതാ ചൗധരി(72) അന്തരിച്ചു. കുറച്ചുനാളുകളായി കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബംഗാളിയിലും മലയാളത്തിലും സലില്‍ദായുടെ സംഗീത സംവിധാനത്തില്‍ നിരവധി ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട്.ഇനി വരൂ തേന്‍ നിലാവേ (ദേവദാസി ),ഒരു മുഖം മാത്രം കണ്ണില്‍, ഏതൊ ഒരു സ്വപ്‌നത്തില്‍,വൃശ്ചിക പെണ്ണെ വേളി പെണ്ണേ,മേലെ പൂമല താഴെ തേനല കാറ്റേ വാ തുടങ്ങിയവയാണ് മലയാളത്തില്‍  പാടിയ പാട്ടുകള്‍.
Next Story

RELATED STORIES

Share it