സഫാരിയില്‍ പുതിയ പ്രമോഷനുകള്‍ക്ക് തുടക്കം
BY Sumeera SMR6 Jan 2016 4:16 AM GMT
Sumeera SMR6 Jan 2016 4:16 AM GMT
ദോഹ: ദോഹയിലെ സഫാരി ഔട്ട്ലെറ്റുകളില് 2016 പുതുവര്‍ഷത്തിലെ ഏറ്റവും പുതിയ പ്രമോഷനുകള്‍ക്ക് തുടക്കം കുറിച്ചു. ബ്രാന്റഡ് മെന്‍സ് വെയറുകള്‍, സാരീസ്, ചുരിദാര്‍, അബായ തുടങ്ങിയവയില്‍ ബൈ ടൂ ഗെറ്റ് വണ്‍ ഫ്രീ പ്രമോഷനും കൂടാതെ ഇലക്ട്രോണിക്സ്-ഹോം അപ്ലയന്‍സസ് എന്നിവയില്‍ ന്യൂ ഇയര്‍ സര്‍പ്രൈസ് ഓഫറുകള്ക്കുമാണ് ഇന്നുമുതല്‍ തുടക്കമിടുന്നത്.
രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒന്ന് തികച്ചും സൗജന്യമായി നേടുന്ന ബൈ ടൂ ഗെറ്റ് വണ്‍ പ്രമോഷന് ജനുവരി 26 വരെ ദോഹയിലെ എല്ലാ സഫാരി ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.
ന്യൂ ഇയര്‍ സര്‍പ്രൈസ് പ്രമോഷനിലൂടെ വെറും 99 റിയാലിന് ആന്‍ഡ്രോയിഡ് ഫോണ്‍, 899 റിയാലിന് ലെനോവ ലാപ്ടോപ്പ്, 99 റിയാലിന് എച്ച്പി 3 ഇന്‍ 1 പ്രിന്റര്‍ തുടങ്ങി ധാരാളം ഓഫറുകളും 2000 റിയാല്‍ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകളും സഫാരിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
മെഗാ പ്രമോഷനായ വിന് 18 കാംറി കാര്‍ പ്രമോഷനിലൂടെ ഓരോ 50 റിയാലിനും പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഓരോ മാസവും 3 കാറുകള്‍ വീതം 18 കാംറി കാറുകളാണ് സമ്മാനമായി ലഭിക്കുന്നത്.
അടുത്ത 3 കാറുകളുടെ നറുക്കെടുപ്പ് ഈമാസം 20ന് നടക്കുന്നതാണെന്ന് സഫാരി ഗ്രൂപ്പ് മാനേജ്മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT