Flash News

സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമെന്ന് സുധാകരന്‍

സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമെന്ന് സുധാകരന്‍
X


ആലപ്പുഴ: പീഡിപ്പിക്കാന്‍ ശ്രമിച്ച സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമെന്ന് മന്ത്രി ജി സുധാകരന്‍. പെണ്‍കുട്ടിയുടെ അമ്മ ശരിയല്ലെന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്. ഇത്തരത്തില്‍ മകള്‍ക്കെതിരേ സാക്ഷി പറയുന്ന അമ്മമാര്‍ സമൂഹത്തില്‍ ഉണ്ടാവരുതെന്നു പറഞ്ഞ മന്ത്രി സ്വാമിയെ എന്തിനാണ് അമ്മ വീട്ടില്‍ താമസിപ്പിച്ചതെന്നും ചോദിച്ചു.

[related]
Next Story

RELATED STORIES

Share it