സന്യാസിമാര്‍ ഏറ്റുമുട്ടി; ആറ്പേര്‍ക്ക് പരിക്ക്
BY Sumeera SMR13 May 2016 2:19 AM GMT
Sumeera SMR13 May 2016 2:19 AM GMT
ഉജ്ജയിന്‍ (മധ്യപ്രദേശ്): സന്യാസാശ്രമത്തിലെ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. നാലുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്രിശൂലം കൊണ്ട് പരിക്കേറ്റ മറ്റു രണ്ടുപേര്‍ ആശ്രമത്തില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സന്യാസിമാരെ അറസ്റ്റ് ചെയ്തു. ആശ്രമത്തില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായി തീര്‍ത്ഥാടകര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല. സിംഹസ്ത കുംഭമേളയോടനുബന്ധിച്ചാണ് താല്‍ക്കാലിക ആശ്രമത്തിലെ വിവിധ പദവികളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT