സന്നാഹ മല്‍സരം: ഇംഗ്ലണ്ടിന് ജയം
BY Sumeera SMR24 May 2016 3:37 AM GMT
Sumeera SMR24 May 2016 3:37 AM GMT
മാഞ്ചസ്റ്റര്‍: യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന ആദ്യ സന്നാഹ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് ജയം. യൂറോ യോഗ്യത നേടിയ തുര്‍ക്കിയെയാണ് സന്നാഹ മല്‍സരത്തില്‍ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ട് പടയുടെ വിജയം.
ഇംഗ്ലണ്ടിനു വേണ്ടി ടോട്ടനം ഹോട്സ്പര്‍ താരം ഹാരി കെയ്നും ലെസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ച ജാമി വാര്‍ഡിയും സ്കോര്‍ ചെയ്തു. കെയ്ന്‍ മൂന്നാം മിനിറ്റിലും വാര്‍ഡി 83ാം മിനിറ്റിലുമാണ് ലക്ഷ്യംകണ്ടത്. 72ാം മിനിറ്റില്‍ കെയ്ന്‍ പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തി. 13ാം മിനിറ്റില്‍ ഹക്കന്‍ കലനൊഗ്ലുവാണ് തുര്‍ക്കിയുടെ ആശ്വാസ ഗോള്‍ മടക്കിയത്.

Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT