സത്യം പുറത്തുവരണമെന്ന് സുധീരന്
BY ajay G.A.G31 Oct 2015 6:27 AM GMT
ajay G.A.G31 Oct 2015 6:27 AM GMT
തിരുവനന്തപുരം : ശാശ്വതീകാനന്ദയുടെ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്ഹമെന്ന്് കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരന്. സത്യം പുറത്തുവരണം. പൊതുജനങ്ങളുടെ ആവശ്യ പ്രകാരമാണ് സര്‍ക്കാരിന്റെ തീരുമാനം. സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത മാറ്റാന്‍ തുടരന്വേഷണം സഹായിക്കുമെന്നും സുധീരന് പ്രതികരിച്ചു. ബാര്‍കോഴക്കേസിലെ കോടതി വിധിയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും
ഈ വിഷയത്തില്‍ താന്‍ രാഷ്ട്രീയ ഔചിത്യം പാലിക്കുകയാണെന്നും സുധീരന് വ്യക്തമാക്കി.
ഈ വിഷയത്തില്‍ താന്‍ രാഷ്ട്രീയ ഔചിത്യം പാലിക്കുകയാണെന്നും സുധീരന് വ്യക്തമാക്കി.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT