Flash News

സച്ചിനും ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സച്ചിനും ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
X
sachin 2

തിരുവന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഭാര്യ അഞ്ജലി, ചലചിത്ര താരങ്ങളായ നാഗര്‍ജ്ജുന, ചിരഞ്ജീവി എന്നിവര്‍ക്കൊപ്പമാണ് സച്ചിന്‍ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയായിരുന്നു സന്ദര്‍ശനം. കായികരംഗത്ത് പ്രത്യേകിച്ച് ഫുട്‌ബോള്‍ മേഖലയിലെ സാധ്യതകളെക്കുറിച്ച് ചര്‍ച്ചചെയ്യാനായാണ് സച്ചിന്റെ സന്ദര്‍ശനം.
Next Story

RELATED STORIES

Share it