കിരീടം എറണാകുളത്തിന്, പറളിയെ പിന്തള്ളി മാര്‍ബേസില്‍
BY TK tk8 Dec 2015 4:29 AM GMT
X
TK tk8 Dec 2015 4:29 AM GMT
[related]
കോഴിക്കോട് : സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ നാലാം തവണയും എറണാകുളം ജില്ല ഓവറോള്‍ കിരീടം സ്വന്തമാക്കി. സ്കൂള്‍ വിഭാഗം കിരീടം കോതമംഗലം മാര്‍ ബേസിലിന്്.
236 പോയിന്റുമായാണ് എറണാകുളം ജില്ലചാമ്പ്യന്മാരായത്്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 223 പോയിന്റും മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് 124 പോയിന്റുമാണ് ലഭിച്ചത്്.
പാലക്കാട് പറളി സ്കൂളിനെ പിന്നിലാക്കിയാണ് മാര്‍ ബേസില്‍ സ്കൂള്‍ വിഭാഗം കീരീടം തിരിച്ചുപിടിച്ചത്. മാര്‍ബേസിലിന് 88, പറളി സ്കൂള്‍ 76, കുമരംപുത്തൂര്‍ സ്കൂള്‍ 61 എന്നിങ്ങനെയാണ് പോയിന്റ് നില.
നിലവിലെ ചാമ്പ്യന്മാരായ സെന്റ് ജോര്‍ജ് കോതമംഗലത്തിന് 40 പോയിന്റുനേടി അഞ്ചാം സ്ഥാനത്തെത്തുവാനേ സാധിച്ചുള്ളൂ.
Next Story
RELATED STORIES
യുഎസില്‍ ഗൂഗ്ള്‍ പേ നിര്‍ത്തലാക്കുന്നു|THEJAS NEWS
27 Feb 2024 2:09 PM GMTപ്രതികാര ഭയം: ടെക് ലോകത്തെ മുസ്ലിംകള് അഭിപ്രായം പറയാന്‍...
5 Jan 2024 7:27 AM GMTസെര്‍വര്‍ തകരാറ്; എക്സ് പ്രവര്‍ത്തനം താറുമാറായി
21 Dec 2023 6:21 AM GMTഎക്സ് ഇസ്രായേല്‍ വിരുദ്ധമെന്ന്; ആപ്പിളും ഐബിഎമ്മും ഡിസ്നിയും...
18 Nov 2023 6:27 AM GMTക്ലബ്ബ് ഹൗസ് പോലെ പുതിയ വോയ്സ് ചാറ്റ് ഫീച്ചറുമായി വാട്സ് ആപ്
14 Nov 2023 2:50 PM GMTസൂര്യനും ചന്ദ്രനും മുഖാമുഖം വരുന്നു; ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം...
10 Oct 2023 6:48 AM GMT