സംസ്ഥാനത്ത് 4,70,606 ഭവനരഹിത കുടുംബങ്ങള്‍

തിരുവനന്തപുരം: ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ 2013 നവംബര്‍ 26ലെ റിപോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 4,70,606 ഭവനരഹിത കുടുംബങ്ങളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. കായികവകുപ്പിനായി 2013-14 ബജറ്റില്‍ പ്രഖ്യാപിച്ച മള്‍ട്ടിപര്‍പസ് സിന്തറ്റിക് സ്റ്റേഡിയങ്ങളുടെ നിര്‍മാണം, കായിക വികസന നിധി രൂപീകരണം, കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ്, ചങ്ങനാശ്ശേരിയിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവ പൂര്‍ത്തിയായിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it