സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാവും: പി ജെ ജോസഫ്
BY Sumeera SMR25 April 2016 4:41 AM GMT
Sumeera SMR25 April 2016 4:41 AM GMT
തൊടുപുഴ: സംസ്ഥാനത്ത് ഭരണ തുടര്‍ച്ച ഉണ്ടാവുമെന്നതില്‍ സംശയമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിജെ. ജോസഫ് പറഞ്ഞു. ഇടവെട്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വന്ഷനി ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ സുസ്ഥിര വികസനമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ക്രമസമാധാന പരിപാലനമെന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്വം കാര്യക്ഷമമായും ഫലപ്രദമായും നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇടവെട്ടിയിലെ കണ്‍വന്‍ഷനു ശേഷം പുതുപ്പരിയാരത്ത് മണക്കാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും പിജെ ജോസഫ് പങ്കെടുത്തു
യോഗത്തില്‍ അമീര്‍ വാണിയപ്പുരയില്‍ അധ്യക്ഷത വഹിച്ചു.
എകെ സുഭാഷ് കുമാര്‍ സ്വാഗതം പറഞ്ഞു. കെപിസിസി എക്സിക്യൂട്ടീവ് അംഗം സിപി മാത്യ ു കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. കെഎംഎ ഷുക്കൂര്‍, എംജെ ജേക്കബ്ബ്, ജോണ്‍ നെടിയപാല, മുഹമ്മദ് വെട്ടിക്കല്‍, എന്‍ഐ ബെന്നി, റ്റി.വി പാപ്പു, അഡ്വ.ജോസഫ് ജോണ്‍, അഡ്വ. ജോസി ജേക്കബ്ബ്, ജിമ്മി മറ്റത്തിപ്പാറ, ഷാഹുല്‍ പള്ളത്തുപറമ്പില്‍, മൂസ താജുദ്ദീന്, പി.പി. അസീസ്, വി.എസ്. അബ്ബാസ്, പിഎസ്. ചന്ദ്രശേഖരപിള്ള, തമ്പി മാനുങ്കല്‍, വി.ഇ. താജുദ്ദീ ന്, ലത്തീഫ് മുഹമ്മദ്, തോമസ് മാത്യു കക്കുഴിയില്‍, എം.പി. അഷ്റഫ്, ജയകൃഷ്ണന് പുതിയേടത്ത്, ബേബി തോമസ് കാവാലം, നൗഷാദ് വഴിയ്ക്കല്പുരയിടം, മുഹമ്മദ് അന്‍ഷാദ്, സിബി ജോസ്, പത്മാവതി രഘുനാഥ്, സുമതി പ്രഭാകരന്, ബീന വിനോദ്, സീന ഇസ്മായില്‍, ഷീജ നൗഷാദ്, ബീവി സലിം, അശ്വതി ആര്. നായര്‍, ഏലിക്കുട്ടി അഗസ്റ്റ്യന്‍, സംസാരിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT