സംസ്ഥാനത്ത് കോണ്‍ഗ്രസ്- ബിജെപി ഒത്തുകളി: സീതാറാം യെച്ചൂരി

കൊച്ചി: കോണ്‍ഗ്രസ്സും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറ്റിങ്ങല്‍ അപകടത്തെ തുടര്‍ന്ന് സംഭവസ്ഥലം സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഉന്നത ഉദ്യേഗസ്ഥര്‍ എതിര്‍ത്തപ്പോള്‍ മുഖ്യമന്ത്രി സന്ദര്‍ശനത്തെ പ്രശംസിക്കുകയാണുണ്ടായതെന്നും ഈ പ്രശംസ ഒത്തുകളിയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it