Flash News

സംസ്ഥാനത്ത് കുപ്പി വെള്ളത്തിന്റെ വില കുറച്ചു

സംസ്ഥാനത്ത് കുപ്പി വെള്ളത്തിന്റെ വില കുറച്ചു
X


കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20 രൂപയില്‍ നിന്ന് 12 രൂപയായാണ് കുറച്ചത്. ഏപ്രില്‍ 12 മുതല്‍ പുതുക്കിയ നില പ്രാബല്യത്തില്‍ വരും. കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനയുടേതാണ് തീരുമാനം.
Next Story

RELATED STORIES

Share it