Flash News

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ
X
rain

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളഇല്‍ 24 സെന്റി മീറ്റര്‍ വരെ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് അറിയിപ്പ്.അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.
Next Story

RELATED STORIES

Share it