Flash News

സംസ്ഥാനത്തെ 1500 പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും



കൊച്ചി: കേരളത്തിലെ 1500ഓളം വരുന്ന പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സി(സിഐപിഡി)ന്റെ ആഹ്വാനപ്രകാരമാണ് സമരം.  അതേ സമയം, കേരള പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള പെട്രോള്‍ പമ്പുകള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it