സംസ്ഥാനത്തെ ഒഴിവുകള്‍ റിപോര്‍ട്ടിങ് തുടങ്ങി

തിരുവനന്തപുരം: സര്‍ക്കാരിലെ വിവിധ വകുപ്പുകളിലായി ഒഴിവുള്ള തസ്തികകള്‍ മേധാവികള്‍ റിപോര്‍ട്ട് ചെയ്തു. 10 ദിവസത്തിനകം ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യണമെന്ന മന്ത്രിസഭാ നിര്‍ദേശത്തെ തുടര്‍ന്നാണ് മേധാവികള്‍ ചീഫ് സെക്രട്ടറിക്ക് റിപോ ര്‍ട്ട് നല്‍കിയത്. ജൂണ്‍ ഒന്നിനെ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പ്രകാരം 870 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായാണ് ലഭ്യമായ വിവരം.

Next Story

RELATED STORIES

Share it