സംസ്ഥാനതല ഇഖ്ബാല്‍ ഉര്‍ദു ടാലന്റ് മീറ്റ് സമാപിച്ചു
BY kasim kzm3 Jan 2018 2:52 AM GMT
kasim kzm3 Jan 2018 2:52 AM GMT
കോഴിക്കോട്: കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്റെ കീഴില്‍ അക്കാദമിക് കൗണ്‍സില്‍ സ്‌കൂള്‍തലം മുതലുള്ള കുട്ടികള്‍ക്കായി നടത്തിയ ഇഖ്ബാല്‍ ഉര്‍ദുടാലന്റ് മീറ്റിന്റെ സംസ്ഥാനതല മല്‍സരം സമാപിച്ചു. എഴുത്തുകാരി ഡോ. കെ പി സുധീര ഉദ്ഘാടനം ചെയ്തു.
കെയുടിഎ സംസ്ഥാന പ്രസിഡന്റ് എം ഹുസയ്ന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അബൂദബി മലപ്പുറം ജില്ലാ കെഎംസിസിയുടെ പ്രഥമ അല്ലാമാ ഇഖ്ബാല്‍ അവാര്‍ഡ് നേടിയ കെ പി ശംസുദ്ദീന്‍ തിരൂര്‍ക്കാടിനെ ചടങ്ങില്‍ അനുമോദിച്ചു. കെയുടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി എം ബഷീര്‍ മാസ്റ്റര്‍, ടി സി റോസ് മേരി സംസാരിച്ചു.
യുപി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ടാലന്റ് ടെസ്റ്റ്, പദനിര്‍മാണം, ഉര്‍ദു മാഗസിന്‍, മികച്ച ഉര്‍ദു ക്ലബ്ബുകളുടെ പ്രവര്‍ത്തനം എന്നീ ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടന്നത്. വിജയികള്‍ക്ക് ടി സി റോസ്‌മേരി സമ്മാനദാനം നിര്‍വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി വി എം ബഷീര്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സി ടി അബൂബക്കര്‍ സംസാരിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT