Flash News

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു
X
Rajesh-Pilla

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു. (41)കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന്  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.

ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി, വേട്ട എന്നിവയാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രങ്ങള്‍. വേട്ട ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ചിത്രമായ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ട്രാഫിക്ക്, മിലി എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു.
Next Story

RELATED STORIES

Share it